TEACHING PRACTICE - FIFTH WEEK
എല്ലാ ദിവസങ്ങളിലും 9:30ക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഞങ്ങൾക്ക് നൽകിയ ക്ലാസുകളും ഡ്യൂട്ടികളും കൃത്യമായി ചെയ്യുകയും ചെയ്തു. ഈ ആഴ്ച നാല് ദിവസം മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. ഈയാഴ്ചയും ഒരുപാട് അനുഭവങ്ങൾ നൽകിയത് ആയിരുന്നു.