second phase of teaching practice first week @ MVHSS Manjappara
ബി.എഡ് പാഠ്യപദ്ധതിയിലെ ആദ്യഘട്ട അധ്യാപക പരിശീലനം ഡിസംബർ 2ന് ആരംഭിച്ചു. വളരെ ഉത്സാഹത്തോടെ ആണ് ഞങ്ങൾ 14 പേർ അടങ്ങുന്ന സംഘം മഞ്ഞപ്പാറ വി.എച്ച്.എസ്.എസിലേക്ക് എത്തിയത്. ആദ്യ ദിനം 9:15 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്തു. എനിക്ക് 8B ക്ലാസ്സ് ആയിരുന്നു ക്ലാസ്സ് എടുക്കനായ് തന്നത്. ഈ ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടായിരുന്നു.