first phase of teaching practice 10 nth week(oct 21-25)


First week of teaching practice 9 nth week

ഈ ആഴ്ച എല്ലാ ദിവസങ്ങളിലും ക്ലാസ് ഉണ്ടായിരുന്നു. എല്ലാ ദിവസങ്ങളിലും 9:30 ന് സ്കൂളിൽ എത്തിച്ചേരുകയും നൽകിയ ക്ലാസുകളും ഡ്യൂട്ടികളും കൃത്യമായി ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് റെമഡിയൽ ക്ലാസുകൾ എടുക്കുകയും ചെയ്തു. ഈയാഴ്ചയും ഒരുപാട് അനുഭവങ്ങൾ നൽകിയതായിരുന്നു.

Popular posts from this blog

6 th week teaching practice ഈ ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടായിരുന്നു. എല്ലാ ദിവസങ്ങളിലും നേരുത്തേ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള ക്ലാസ്സിലേക്ക് പോവുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും ക്ലാസുകൾ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം ഗ്രൗണ്ടിൽ പോവുകയും ചെയ്തിരുന്നു. എനിക്ക് നൽകിയിട്ടുള്ള ഡിസ്‌സിപ്ലൈൻ ഡ്യൂട്ടി കൃത്യമായി ചെയ്യുകയും ചെയ്തു. ഈ ആഴചയിലും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു.

seventh week of teaching practice