first phase of teaching practice തിങ്കളാഴ്ച മാത്രമേ ഈ ആഴ്ച ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. നാൽപ്പത്തമത്തെ ദിവസമായിരുന്നു ഇന്ന്. നേരുത്തേ തന്നെ ഇന്ന് സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള ക്ലാസ്സ്‌ മുറിയിലേക്ക് പോവുകയും ചെയ്തു. സ്കൂളിലെ അവസാന ദിവസം ആയതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന്റെ കറിക്കു വേണ്ടുന്ന സാധനങ്ങളും ഇറച്ചിയും വേടിച്ചു നൽകി. ക്ലാസ്സ്‌ എടുത്ത ശേഷം കുട്ടികളിൽ നിന്ന് ഫീഡ്ബാക്കും എഴുതി വേടിച്ചു. 3:30 ന് ദേശീയ ഗാനത്തോട് കൂടെ ക്ലാസുകൾ അവസാനിക്കുകയും പ്രധാന അധ്യാപികയായ ശോഭനാകുമാരി ടീച്ചറിനെ കാണുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം അത് വേടിക്കുകയും തിരികെ വീടുകളിലേക്ക് പോവുകയും ചെയ്തു. അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായതിനാൽ ഇന്ന് വിഷമത്തോട് കൂടെ ആണ് സ്കൂളിൽ നിന്നും വീടുകളിലേക്ക് പോയത്. വളരെ അനുഭവങ്ങളും ഓർമകളും ആണ് കഴിഞ്ഞ നാൽപ്പത് ദിവസങ്ങൾ നൽകിയത്.

Popular posts from this blog

6 th week teaching practice ഈ ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടായിരുന്നു. എല്ലാ ദിവസങ്ങളിലും നേരുത്തേ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള ക്ലാസ്സിലേക്ക് പോവുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും ക്ലാസുകൾ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം ഗ്രൗണ്ടിൽ പോവുകയും ചെയ്തിരുന്നു. എനിക്ക് നൽകിയിട്ടുള്ള ഡിസ്‌സിപ്ലൈൻ ഡ്യൂട്ടി കൃത്യമായി ചെയ്യുകയും ചെയ്തു. ഈ ആഴചയിലും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു.

seventh week of teaching practice