first phase of teaching practice 5 th week ഈ ആഴ്ചയിൽ തിങ്കളാഴ്ച മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. ചൊവ്വ മുതൽ ഓണപ്പരീക്ഷ കുട്ടികൾക്ക് തുടങ്ങി. എക്സാം ഡ്യൂട്ടി ഒരു ദിവസവും ബാക്കി ദിവസങ്ങളിൽ ഡിസ്‌സിപ്ലൈൻ ഡ്യൂട്ടിയും ഉണ്ടായിരുന്നു. അവ എല്ലാം കൃത്യമായി ചെയ്തു. പരീക്ഷ കഴിഞ്ഞു കുട്ടികളോട് ഒപ്പം ഓണപ്പരിപാടികളിൽ പങ്കെടുത്തത് ഒരു പുത്തൻ അനുഭവം ആയിരുന്നു.

Popular posts from this blog

6 th week teaching practice ഈ ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടായിരുന്നു. എല്ലാ ദിവസങ്ങളിലും നേരുത്തേ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള ക്ലാസ്സിലേക്ക് പോവുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും ക്ലാസുകൾ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം ഗ്രൗണ്ടിൽ പോവുകയും ചെയ്തിരുന്നു. എനിക്ക് നൽകിയിട്ടുള്ള ഡിസ്‌സിപ്ലൈൻ ഡ്യൂട്ടി കൃത്യമായി ചെയ്യുകയും ചെയ്തു. ഈ ആഴചയിലും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു.

seventh week of teaching practice