first phase of teaching practice 7 th week (sep 30- oct 4)ഈ ആഴ്ചയിൽ നാല് ദിവസം മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. എല്ലാ ദിവസങ്ങളിലും നേരുത്തേ തന്നെ ക്ലാസ്സിൽ എത്തുകയും നൽകിയ ഡ്യൂട്ടികൾ കൃത്യമായി ചെയ്യുകയും ചെയ്തു. വ്യാഴാഴിച്ച എനിക്ക് ക്ലാസ്സ്‌ ഒബ്സെർവഷന് വേണ്ടി ടീച്ചർ വരുകയും എന്റെ ക്ലാസ്സ്‌ കാണുകയും എനിക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. വെള്ളിയാഴ്ച ഞാൻ 9A യിൽ ഇന്നോവറ്റീവ് മോഡൽ പ്രകാരം കാർട്ടൂൺ കാണിച്ചു കൊണ്ട് കുട്ടികൾക്കു ക്ലാസ്സ്‌ എടുത്തു. ഈ ആഴ്ചയും ഒരുപാട് പുത്തൻ അനുഭവങ്ങൾ നൽകുകയുണ്ടായി.

Popular posts from this blog

6 th week teaching practice ഈ ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടായിരുന്നു. എല്ലാ ദിവസങ്ങളിലും നേരുത്തേ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള ക്ലാസ്സിലേക്ക് പോവുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും ക്ലാസുകൾ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം ഗ്രൗണ്ടിൽ പോവുകയും ചെയ്തിരുന്നു. എനിക്ക് നൽകിയിട്ടുള്ള ഡിസ്‌സിപ്ലൈൻ ഡ്യൂട്ടി കൃത്യമായി ചെയ്യുകയും ചെയ്തു. ഈ ആഴചയിലും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു.

seventh week of teaching practice