first phase of teaching practice 8th week oct(7-10) ഈ ആഴ്ച്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമേ എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. എല്ലാ ദിവസങ്ങളിലും കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തുകയും ക്ലാസുകൾ എടുക്കുകയും നൽകിയ ഡ്യൂട്ടികൾ കൃത്യമായി ചെയ്യുകയും ചെയ്തു. ബുധനാഴ്ച രചന മത്സരങ്ങളും വ്യാഴാഴ്ച കലോത്സവവും നടന്നു. ഞങ്ങൾക്ക് എല്ലാവർക്കും ഡ്യൂട്ടികൾ ഉണ്ടായിരുന്നു. ഈ ആഴ്ചയിലും ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ടായിരുന്നു.

Popular posts from this blog

6 th week teaching practice ഈ ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടായിരുന്നു. എല്ലാ ദിവസങ്ങളിലും നേരുത്തേ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള ക്ലാസ്സിലേക്ക് പോവുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും ക്ലാസുകൾ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം ഗ്രൗണ്ടിൽ പോവുകയും ചെയ്തിരുന്നു. എനിക്ക് നൽകിയിട്ടുള്ള ഡിസ്‌സിപ്ലൈൻ ഡ്യൂട്ടി കൃത്യമായി ചെയ്യുകയും ചെയ്തു. ഈ ആഴചയിലും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു.

seventh week of teaching practice