First phase of teaching practice - first week(august 5-9)ബി.എഡ് പാഠ്യപദ്ധതിയിലെ ആദ്യഘട്ട അധ്യാപക പരിശീലനം ആഗസ്റ്റ് 5 ന് ആരംഭിച്ചു. വളരെ ഉത്സാഹത്തോടെ ആണ് ഞങ്ങൾ 10 പേർ അടങ്ങുന്ന സംഘം മഞ്ഞപ്പാറ വി.എച്ച്.എസ്സ് ലേക്ക് എത്തിയത്. ആദ്യ ദിനം 9:15 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്തു. തുടർന്ന് ഞങ്ങള്‍ക്ക് ഇരിക്കുന്നതിനായി ഒരു ക്ലാസ്റൂം അനുവദിച്ചു തന്നു. ഈ ആഴ്ച കുട്ടികൾക്ക് യുണിറ്റ് ടെസ്റ്റ് ആയതിനാൽ സ്പെഷ്യൽ ടൈംടേബിൾ പ്രകാരം ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. ആദ്യ ദിനം 8 A ൽ ആയിരുന്നു ഞാൻ ക്ലാസ്സ്‌ എടുത്തത്. 3:30 വരെ ആണ് എല്ലാ ദിവസവും ക്ലാസ് ഉള്ളത്. കുട്ടികളുമായി കൂടുതൽ അടുക്കുവാൻ സാധിച്ചു. വളരെ സന്തോഷമുള്ള ഒരു ആഴ്ച്ച ആയിരുന്നു.

Popular posts from this blog

6 th week teaching practice ഈ ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടായിരുന്നു. എല്ലാ ദിവസങ്ങളിലും നേരുത്തേ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള ക്ലാസ്സിലേക്ക് പോവുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും ക്ലാസുകൾ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം ഗ്രൗണ്ടിൽ പോവുകയും ചെയ്തിരുന്നു. എനിക്ക് നൽകിയിട്ടുള്ള ഡിസ്‌സിപ്ലൈൻ ഡ്യൂട്ടി കൃത്യമായി ചെയ്യുകയും ചെയ്തു. ഈ ആഴചയിലും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു.

seventh week of teaching practice