first phase teaching practice 3 rd week(aug19-23)ഈ ആഴ്ച നാല് ദിവസമേ ക്ലാസ് ഉണ്ടായിരുന്നുള്ളു. എല്ലാ ദിവസങ്ങളിലും നേരുത്തേ തന്നെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പ് വച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്ന ക്ലാസ്സ്‌ മുറിയിലേക്ക് പോവുകയും ചെയ്തു. വ്യാഴാഴ്ച അസംബ്ലി ഉള്ള ദിവസമായിരുന്നു. ക്ലാസുകളും സബ്സ്ടിട്യൂഷനും എടുക്കുകയും ചെയ്തു. ഈ ആഴ്ചയും നല്ല അനുഭവങ്ങൾ നൽകിയതായിരുന്നു.

Popular posts from this blog

6 th week teaching practice ഈ ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടായിരുന്നു. എല്ലാ ദിവസങ്ങളിലും നേരുത്തേ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള ക്ലാസ്സിലേക്ക് പോവുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും ക്ലാസുകൾ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം ഗ്രൗണ്ടിൽ പോവുകയും ചെയ്തിരുന്നു. എനിക്ക് നൽകിയിട്ടുള്ള ഡിസ്‌സിപ്ലൈൻ ഡ്യൂട്ടി കൃത്യമായി ചെയ്യുകയും ചെയ്തു. ഈ ആഴചയിലും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു.

seventh week of teaching practice