first phase teaching practice second week(august 12-16)TEACHING PRACTICE SECOND WEEKഎല്ലാ ദിവസവും 9:30 ക്ക് സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾക്ക് അനുവദിച്ച് തന്നിരിക്കുന്ന ക്ലാസ്സിലേക്ക് പോവുകയും ചെയ്തു. ഈ ആഴ്ച എല്ലാ ദിവസവും ക്ലാസ്സെടുത്തു.യൂണിറ്റ് ടെസ്റ്റ് ഈ ആഴ്ച കൂടെ ഉണ്ടായിരുന്നു. കൂടാതെ ബി.എഡ്, ടി.ടി.എസ്.ഐ, എച്ച്.എസ്.എസ്. വിദ്യാർത്ഥികളെ ഉൾപ്പെടുത്തിതിങ്കളാഴ്ച ഫുഡ്ഫെസ്റ്റ് നടത്തി. വ്യാഴാഴ്ച നടന്ന സ്വാതന്ത്ര്യ ദിന ആഘോഷത്തിനും ഞങ്ങൾ പങ്കെടുത്തു. ഈ ആഴ്ചയിലും ഒരുപാട് പുതിയ അനുഭവങ്ങൾ കിട്ടി.

Popular posts from this blog

6 th week teaching practice ഈ ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടായിരുന്നു. എല്ലാ ദിവസങ്ങളിലും നേരുത്തേ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള ക്ലാസ്സിലേക്ക് പോവുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും ക്ലാസുകൾ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം ഗ്രൗണ്ടിൽ പോവുകയും ചെയ്തിരുന്നു. എനിക്ക് നൽകിയിട്ടുള്ള ഡിസ്‌സിപ്ലൈൻ ഡ്യൂട്ടി കൃത്യമായി ചെയ്യുകയും ചെയ്തു. ഈ ആഴചയിലും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു.

seventh week of teaching practice