seventh week of teaching practice
TEACHING PRACTICE - SEVENTH WEEK
ഈ ആഴ്ച രണ്ടു ദിവസം മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ച അച്ചീവ്മെന്റ് ടെസ്റ്റ് നടത്തുകയും ചെയ്തു. ചൊവ്വാഴ്ച കൊണ്ട് ഞങ്ങളുടെ രണ്ടാംഘട്ട അധ്യാപക പരിശീലനം കഴിയുന്നതിന്‍റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഞങ്ങൾ പായസം വച്ചു നൽകുകയും ചെയ്തു. വളരെ നല്ല അനുഭവങ്ങൾ നൽകിയ 30 ദിവസമായിരുന്നു കഴിഞ്ഞത്.